കണ്ണൂര്‍. പ്രവാസി മലയാളി ബിനു വാളിപ്ലാക്കലിന്‍റെ പിതാവ് , വാളിപ്ലാക്കല്‍ ജോസ് ( 71 ) നിര്യാതനായി.സംസ്കാരകര്‍മ്മം ബുധനാഴ്ച കാലത്ത് 11.30 ന് പൈസക്കരി ദേവമാതാ ഫൊറോനാ ദേവാലയത്തില്‍ നടക്കും . ഭാര്യ ലീലാമ്മ ജോസ്.
മക്കള്‍: ബിന്ദു (വായാട്ടുപറമ്ബ്), ബിനു (സ്വിറ്റ്സര്‍ലന്‍ഡ്) , സിസ്റ്റര്‍ ബിന്‍സി (CM,ഗുജറാത്ത്), ബീന (ബാംഗ്ളൂര്‍), ബിജി (ഷാര്‍ജ)
മരുമക്കള്‍: ജിമ്മി മേലൂക്കുന്നേല്‍ (വായാട്ടുപറമ്ബ് ) ,ജൂബി ആലാനിക്കല്‍ (സ്വിറ്റ്സര്‍ലന്‍ഡ്) ,ബിജോയി കരിമ്ബൂഴിതാഴെ (ആലക്കോട്),
അനില്‍ പള്ളിക്കമാലില്‍ (കണിച്ചിയാര്‍)
സഹോദരങ്ങള്‍: തോമസ് പൈസക്കരി ( പരേതന്‍ ) , അമ്മിണി ചിറ്റേട്ട് (ചെമ്ബേരി) ,വത്സമ്മ പാണ്ടിയമ്മാക്കല്‍ (ചെമ്ബേരി) ,മാത്തുക്കുട്ടി (സ്വിറ്റ്സര്‍ലന്‍ഡ്) , ഡെയ്സി കുറിഞ്ഞിരപ്പള്ളില്‍ (സ്വിറ്റ്സര്‍ലന്‍ഡ്) , കുട്ടിച്ചന്‍ (സ്വിറ്റ്സര്‍ലന്‍ഡ്) .
