Dailyhunt

കക്കിരിയുടെ പ്രധാന ഗുണങ്ങള്‍

Sathyam Online 3 weeks ago

ശരീരഭാരം കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. കൂടാതെ, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ സൗന്ദര്യത്തിനും ഇത് മികച്ചതാണ്.

ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു എന്നിവയാണ് കക്കിരിയുടെ പ്രധാന ഗുണങ്ങള്‍.

കക്കിരിയില്‍ അടങ്ങിയ നാരുകളും മറ്റ് പോഷകങ്ങളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങളായ നെഞ്ചെരിച്ചില്‍, അസിഡിറ്റി, മലബന്ധം എന്നിവയെ പ്രതിരോധിക്കാന്‍ കക്കിരി ഉത്തമമാണ്. വിറ്റാമിന്‍ സി ചര്‍മ്മത്തിലെ നിറവ്യത്യാസങ്ങള്‍ പരിഹരിക്കാനും വിറ്റാമിന്‍ ബി ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താനും സഹായിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online