പ്രവാസി ന്യൂസ്
കെഎംസിസി ജിസിസി കമ്മിറ്റി രൂപീകരിച്ചു.

ജിദ്ദ: മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്ത് ഒമ്ബതാം വാര്‍ഡിലെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിസി പ്രവര്‍ത്തകരെ കൂട്ടി യോജിപ്പിച്ച് ജിസിസി കെഎംസിസി കമ്മിറ്റി രൂപീകരിച്ചു. ഓണ്‍ലൈന്‍ വഴി നടന്ന യോഗത്തില്‍ വെച്ച് കോട്ടക്കല്‍ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് മാട്ടില്‍ മാനു ഹാജി കമ്മിറ്റി പ്രഖ്യാപനം നടത്തി..
കെ. പി ബീരാന്‍ കുട്ടി (ചെയര്‍മാന്‍), വി.പി അലി മോന്‍ (പ്രസിഡന്റ്), മുഹമ്മദ് കല്ലിങ്ങല്‍ (വര്‍ക്കിംഗ് പ്രസിഡന്റ്),.ശരീഫ് പുതുവള്ളി (ജനറല്‍ സെക്രട്ടറി), അമീര്‍ കൊരട്ടിയന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഒ.പി ശിഹാബ് (ട്രെഷറര്‍)
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ പി.വി നാസിബുദ്ധീന്‍ കരേക്കാട്, മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ട്രെഷറര്‍ ഹംസ ചോഴിമടത്തില്‍, ഒമ്ബതാം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സുബൈര്‍ പുതുവള്ളി, യൂത്ത് ലീഗ് ഭാരവാഹികളായ അഡ്വ. എ.കെ സകരിയ്യ, ബശീര്‍ കൊട്ടാരത്ത്, അബ്ദുറഹ്‍മാന്‍ വാക്കയില്‍, കെഎംസിസി നേതാക്കളായ കെ. പി ബീരാന്‍ കുട്ടി കരേക്കാട്, വി.പി അലി മോന്‍, എന്‍ കെ മൂസ, മുഹമ്മദ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ശരീഫ് പുതുവള്ളി സ്വാഗതവും ഒ. പി ശിഹാബ് നന്ദിയും പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎംസിസി മെമ്ബര്മാര്ക്കിടയില്‍ സൗഹൃദം ശക്തിപ്പെടുത്തുക, ഒമ്ബതാം വാര്‍ഡിലെ പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും വേണ്ടി റിലീഫ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, മത - ഭൗതിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക, തെരെഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുക, വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കി സഹകരിക്കുക തുടങ്ങിയവയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
പുതിയ കമ്മിറ്റി ഭാരവാഹികള്‍: പ്രസിഡന്റ് : വി. പി അലി മോന്‍ - ദുബായ് വര്‍ക്കിംഗ് പ്രസിഡന്റ് : മുഹമ്മദ് കല്ലിങ്ങല്‍ - ജിദ്ദ വൈസ് പ്രെസിഡന്റുമാര്‍: പി. വി ശരീഫ് - അജ്‌മാന്‍
അന്‍വര്‍ മാട്ടില്‍ -ജിദ്ദ , വി. പി അബു ഉള്ളാട്ടില്‍ - അബുദാബി , അഹ്മദ് കുട്ടി കട്ടിലിയില്‍ (കുഞ്ഞുട്ടി) - അജ്‌മാന്‍. വി. പി കുഞ്ഞിമോന്‍ (ദൈദ്), കെ . സിദ്ധീഖ് (ഖത്തര്‍), ജനറല്‍ സെക്രട്ടറി : ശരീഫ് പുതുവള്ളി - ദുബായ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി: അമീര്‍ കൊരട്ടിയന്‍ - അജ്‌മാന്‍
ജോ. സെക്രട്ടറിമാര്‍: വി. പി ശരീഫ് - ദുബായ്, എന്‍,കെ ബഷീര്‍ - ദൈദ് , കുഞ്ഞു നെടുവഞ്ചേരി, വി. ബഷീര്‍ - മതാം, വി.പി ജലീല്‍ - അബുദാബി, ടി. പി മഹ്‌റൂഫ് - അബുദാബി, ട്രെഷറര്‍: ഒ .പി ശിഹാബ് - റിയാദ്
എക്സിക്യൂട്ടീവ് മെമ്ബര്‍മാര്‍: മുസ്തഫ മേലേതില്‍, കെ കെ അബ്ദുല്‍ ഹമീദ്, കാദര്‍ കുട്ടി(മുത്തുപ്പ), അബ്ദുല്‍ ഗഫൂര്‍ മണ്ണായി, വി.പി നൗഫല്‍ മുസാഫിര്‍, കെ. കെ റാഷിദ്, ടി.പി അമീറലി, എന്‍.കെ ഫൈസല്‍, വി.പി നൗഷാദ്, വി. ഷാഫി, ഗുല്‍സാര്‍ മാട്ടില്‍, ടി.കെ സൈദ്, അബ്ദുസ്സമദ് കൊട്ടാരത്ത്, ഹൈദരലി കട്ടിലിയില്‍, വി.പി ജാബിര്‍, പി.കെ അബ്ദുറസാഖ്, അബ്ദുല്‍ ഗഫൂര്‍ പേവുങ്ങല്‍, ശംസുദ്ധീന്‍ മണ്ണായി, കെ.പി മഹ്‌റൂഫ്, പി.വി സുലൈമാന്‍ , പി.വി റഹൂഫ്, അബ്ദുസലാം കൊരട്ടിയന്‍, വി. സൈനുദ്ധീന്‍, എ.കെ അബ്ദുല്‍ ജബ്ബാര്‍, വി. നഹാസ്, കെ.പി സിറാജ്, വി. പി ഹുനൈസ്, വി. നൗഫല്‍, വി.പി നിസാമുദ്ധീന്‍, കെ.ടി സാലിഹ്, കെ. സൈദാലിക്കുട്ടി ,ടി.പി ഉനൈസ്, നൗഫല്‍ വൃക്കയില്‍, മുനീര്‍ താഴത്തേതില്‍
ഉപദേശക സമിതി:ചെയര്‍മാന്‍: കെ.പി ബീരാന്‍ കുട്ടി കരേക്കാട് ,മെമ്ബര്‍മാര്‍: സൈദ് മുഹമ്മദ് തങ്ങള്‍, അബ്ദുറസാഖ് തങ്ങള്‍, എന്‍ കെ മൂസ, കെ.കെ സൈനുദ്ധീന്‍, വി. മുഹമ്മദ് കുട്ടി, വി.പി അബ്ദുല്‍ ഗഫൂര്‍, ഉണ്ണീന്‍ കുട്ടി കണ്ണങ്കടവത്ത്, അബ്ദുന്നാസര്‍ മാട്ടില്‍, വി.പി കുഞ്ഞാപ്പു.