പിപി ദിവ്യയ്ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് കിട്ടിയിട്ടില്ല : എം.വി.ഗോവിന്ദന്Sathyam Online• 53m ago
അന്തര്‍ സംസ്ഥാന ബസില്‍ കഞ്ചാവ് കടത്തിയാല്‍ പിടിക്കപ്പെടില്ലെന്നു കരുതി. ബംഗളൂരു ബസില്‍ കഞ്ചാവു കടത്തിയ യുവാക്കള്‍ പൊന്‍കുന്നത്തു പിടിയിലായതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ശബരിമല തീര്‍ഥാടന കാലത്ത് വില്‍ക്കാനായിരുന്ന കഞ്ചാവു യുവാക്കള്‍ എത്തിച്ചത്. പിടിച്ചെടുത്ത കഞ്ചാവിനു വിപണിയില്‍ 9 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ മൂല്യം വരും. പിടികൂടിയവരില്‍ മുന്‍പ് 12 കിലോ കഞ്ചാവ് കടത്തിയതിന് ആര്.പി.എഫിന്റെ പിടിയിലായ പ്രതിയും ഒരു കിലോ കഞ്ചാവ് കടത്തിയതിനു മുന്‍പ് പിടിയിലായ പ്രതിയും.Sathyam Online• 58m ago