
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
നാരുകളും ജലാംശവും ധാരാളമുള്ളതിനാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് മികച്ചതാണ്.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
മൂത്രത്തിലൂടെ കിഡ്നിയിലെ ചെറിയ കല്ലുകള്‍ അലിഞ്ഞുപോകാൻ കോവയ്ക്ക നല്ലൊരു ഭക്ഷണമാണെന്ന് പറയപ്പെടുന്നു.
