Friday, 23 Oct, 2.32 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
കൊറോണ എന്ന മഹാവ്യധി കാലത്ത് കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ബിപിഡി കേരള

ഡല്‍ഹി: ഡല്‍ഹി കൊറോണ രോഗ ബാധമൂലം കഷ്ടത അനുഭവിക്കുന്ന മലയാളി കുടുംബങ്ങള്‍ ആഹാര സാധങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ യാതൊരു മടിയും കൂടാതെ താഴെകൊടുത്തിരിക്കുന്ന നമ്ബരില്‍ ബന്ധപെടുക.

കൊറോണ പോസിറ്റീവ് ആണെന്ന് തെളിയിക്കുന്ന സാക്ഷിപാത്രത്തോടുകൂടി (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്) ഞങ്ങളെ ബന്ധപ്പെടുന്ന കുടുംബത്തിന് ആഹാര സാധങ്ങള്‍ സൗജന്യമായി എത്തിക്കുന്നതായിരിക്കും.

അരി 5 കിലോ, ആട്ട 5 കിലോ, എണ്ണ 1 കിലോ, ഉപ്പ് 1 കിലോ, തേയില 250 ഗ്രാം, പഞ്ചസാര 500 ഗ്രാം, സാമ്ബാര്‍ പരിപ്പ് 500 ഗ്രാം, കടല 500 ഗ്രാം, മുളക് പൊടി 100 ഗ്രാം, മല്ലിപൊടി 100 ഗ്രാം, മഞ്ഞള്‍ പൊടി 100 ഗ്രാം, കടുക് 100 ഗ്രാം, ഉലുവ 100 ഗ്രാം, ജീരകം 100 ഗ്രാം.

അതുപോലെ ഏതെങ്കിലും അസുഖങ്ങള്‍ മൂലം രക്തം ആവശ്യമെങ്കില്‍ താഴെ കൊടുത്ത നമ്ബരില്‍ ബന്ധപെടുക തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാവും.

ബിപിഡി കേരള അഡ്മിന്‍ ടീമിനു വേണ്ടി

Anil T K (chairman) 9999287100

Krishna Kumar (secretary) 8800552070

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top