Thursday, 06 May, 9.00 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഒരുക്കണമെന്ന് സുപ്രീം കോടതി; കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണം

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഒരുക്കണമെന്നും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി. വ്യക്തമായ പദ്ധതികള്‍ ആവിഷ്കരിക്കുകയാണെങ്കില്‍ മൂന്നാം തരംഗത്തെ മറികടക്കാന്‍ സാധിക്കുമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും എം.ആ.ര്‍ ഷായും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. 730 മെട്രിക് ടണ്‍ ഓക്സിജന്‍ ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top