Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Sathyam Online 2 weeks ago

കോഴിക്കോട്: കോഴിക്കോട് പെരുവയലില്‍ വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പെരുവയല്‍ സ്വദേശി സുഹൈല്‍ ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. വീടിന് സമീപത്തെ വെള്ളക്കെട്ട് കാണാൻ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online