Tuesday, 22 Oct, 12.11 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
കൂടത്തായ് കൊലപാതക പരമ്ബര; സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ ജോളി കൈവശപ്പെടുത്തിയതായി പോലീസ്

സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ ജോളി കൈവശപ്പെടുത്തിയതായി പോലീസ്. കസ്റ്റഡിറിപ്പോര്‍ട്ടിലാണ് സ്വര്‍ണാഭരണങ്ങള്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ജോളി കൈപ്പറ്റിയ കാര്യം വ്യക്തമാക്കുന്നത്.. സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാനും, വിവിധയിടങ്ങളില്‍ കൊണ്ടുപോയി തെളിവ് ശേഖരിക്കേണ്ടതിനാലും 10 ദിവസത്തെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ജോളിയെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top