Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കുട്ടികളില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍

Sathyam Online 2 hrs ago

കുട്ടികളില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കടുത്ത പനി, വിറയല്‍, ചുമ, വേഗതയേറിയ ശ്വാസോച്ഛ്വാസം, നെഞ്ചുവേദന എന്നിവയാണ്.

ശ്വാസമെടുക്കുമ്പോള്‍ നെഞ്ചിൻകൂട് ഉള്ളിലേക്ക് വലിയുകയോ, ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയോ ചെയ്യാം.

ചില കുട്ടികളില്‍ ഛർദ്ദിയും വയറുവേദനയും കണ്ടുവരുന്നു .കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങള്‍ നോക്കാം.

ശ്വസന സംബന്ധമായ ലക്ഷണങ്ങള്‍:

വേഗതയേറിയ ശ്വാസോച്ഛ്വാസം: സാധാരണയിലും കവിഞ്ഞ വേഗതയില്‍ കുട്ടി ശ്വാസമെടുക്കുന്നു.

നെഞ്ച് വലിയല്‍: ശ്വാസമെടുക്കുമ്പോള്‍ വാരിയെല്ലുകള്‍ക്കിടയിലുള്ള ഭാഗമോ കഴുത്തിന് താഴെയോ ഉള്ളിലേക്ക് വലിയുന്നു.

ശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന മുറുമുറുപ്പ് അല്ലെങ്കില്‍ വിസിലടി പോലുള്ള ശബ്ദങ്ങള്‍.healrh

ചെറിയ കുട്ടികളില്‍ ശ്വാസമെടുക്കുമ്പോള്‍ തലയാട്ടുന്ന പ്രവണത കാണാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online