Dailyhunt
കുവൈറ്റ്‌ അമിരി ദിവാന്‍ മന്ത്രി അലി ജറാഹ് അല്‍ സബാഹ്  രാജിവെച്ചു

കുവൈറ്റ്‌ അമിരി ദിവാന്‍ മന്ത്രി അലി ജറാഹ് അല്‍ സബാഹ് രാജിവെച്ചു

Sathyam Online 4 years ago

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ അമിരി ദിവാന്‍ മന്ത്രി അലി ജറാഹ് അല്‍ സബാഹ് രാജിവെച്ചു. നേരത്തെ പെട്രോളിയം മന്ത്രിയായിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ആണ് അമീരി ദിവാന്‍ മന്ത്രിയായി തിരഞ്ഞെടുത്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online