Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കുവൈത്തിനു നേരെ വീണ്ടും ആക്രമണം

Sathyam Online 1 month ago

കുവൈത്ത് സിറ്റി: കുവൈത്തിനു നേരെ വീണ്ടും ആക്രമണം. ഇന്ന് പുലർച്ചെ രാജ്യത്തിന് നേരെയുണ്ടായ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു.

പുലർച്ചെ കേട്ട സ്ഫോടന ശബ്ദങ്ങള്‍ ശത്രുതാപരമായ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടയുന്നതിന്റെ ഫലമായിരുന്നെന്നും അറിയിച്ചു. അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചു. ആക്രമണത്തിന്റെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online