Sathyam Online
Sathyam Online

കുവൈറ്റിലെ 60 വയസ് കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; നിര്‍ണായക യോഗം ഞായറാഴ്ച

കുവൈറ്റിലെ 60 വയസ് കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; നിര്‍ണായക യോഗം ഞായറാഴ്ച
  • 30d
  • 0 views
  • 8 shares

കുവൈറ്റ് സിറ്റി: കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്‍ മാന്‍പവര്‍ മാനേജ്‌മെന്റ് ബോര്‍ഡ് അധികൃതരുമായി ഞായറാഴ്ച യോഗം ചേരും.

കൂടുതൽ വായിക്കുക
കേരളകൗമുദി

മോഫിയയുടെ ആത്മഹത്യ; പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും, സുധീറിനെതിരെ വീണ്ടും പരാതി

മോഫിയയുടെ ആത്മഹത്യ; പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും,  സുധീറിനെതിരെ വീണ്ടും പരാതി
  • 7hr
  • 0 views
  • 106 shares

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായ സി എല്‍ സുധീറിനെതിരെ വീണ്ടും പരാതി.

കൂടുതൽ വായിക്കുക
v sivankutty
v sivankutty@vsivankutty

  • 3hr
  • 0 views
  • 3.4k shares

#പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :-

#പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഇനി പറയുന്ന വെബ്സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്.

www.keralresults.nic.in, www.dhsekerala.gov.in,
www.prd.kerala.gov.in,
www.results.kite.kerala.gov.in, .www.kerala.gov.in

#VSivankutty .
#PlusOneResult

കൂടുതൽ വായിക്കുക

No Internet connection

Link Copied