Tuesday, 27 Jul, 9.05 pm Sathyam Online

പ്രവാസി ന്യൂസ്
കുവൈറ്റിന് വേണ്ടി വെങ്കല മെഡല്‍ നേടിയ അബ്ദുല്ല അല്‍ റഷീദിക്ക് പാരിതോഷികവുമായി നാഷണല്‍ ബാങ്ക്‌

കുവൈറ്റ് സിറ്റി: ടോക്കിയോ ഒളിമ്ബിക്‌സില്‍ ഷൂട്ടിംഗില്‍ കുവൈറ്റിനു വേണ്ടി വെങ്കല മെഡല്‍ നേടിയ 58-കാരനായ അബ്ദുല്ല അല്‍ റാഷിദിക്ക് നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ് പാരിതോഷികം പ്രഖ്യാപിച്ചു. 25,000 ഡോളറാണ് റാഷിദിക്ക് നല്‍കിയത്. സ്‌കീറ്റ് ഷൂട്ടിംഗ് ഇവന്റിലായിരുന്നു റാഷിദി വെങ്കല മെഡല്‍ നേടിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top