Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ക്യാപ്സിക്കത്തില്‍ വിറ്റാമിൻ സി ധാരാളം

ക്യാപ്സിക്കത്തില്‍ അടങ്ങിയ പൊട്ടാസ്യവും ആന്റിഓക്സിഡന്റുകളും ഉയർന്ന അളവിലും സോഡിയം കുറഞ്ഞ അളവിലും അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

കലോറി വളരെ കുറവും ഫൈബർ കൂടുതലുമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ചർമ്മത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതിനാല്‍ സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online