Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മലബന്ധം തടയാൻ ഓറഞ്ച്

Sathyam Online 3 weeks ago

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

ഇതിലെ വിറ്റാമിൻ സി കൊളാജൻ ഉല്‍പാദനത്തെ സഹായിക്കുകയും ചർമ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.

പൊട്ടാസ്യവും ഫ്ലേവനോയിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

ഉയർന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം തടയാനും ദഹനം സുഗമമാക്കാനും ഇത് സഹായിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online