
കൊച്ചി:ആഡംബരകാർനിർമാതാക്കളായമെഴ്‌സിഡസ്ബെൻസിൻ്റെപ്ലഗ്-ഇൻഹൈബ്രിഡ്സാങ്കേതികവിദ്യയോടുകൂടിയപുതിയമെഴ്‌സിഡസ്എഎംജി ഇ 53 ഹൈബ്രിഡ് 4 മാറ്റിക് + മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു .
എക്ലാസ്ശ്രേണിയിലെആദ്യഇലക്‌ട്രിഫൈഡ്എഎംജിമോഡലായഈവാഹനംഎഎംജിയുടെഉയർന്നപ്രകടനശേഷിയുംപ്ലഗ്-ഇൻഹൈബ്രിഡിന്റെകാര്യക്ഷമതയുംഒരുപോലെനല്‍കും.
ത്രീലിറ്റർഇൻലൈൻസിക്സ്സിലിണ്ടർടർബോപെട്രോള്‍എൻജിനും120കിലോവാട്ട്വൈദ്യുതമോട്ടോറുംസംയോജിപ്പിച്ചാണ്എഎംജിഇ53ഹൈബ്രിഡ്4മാറ്റിക്+പ്രവർത്തിക്കുന്നത്.
430 കിലോവാട്ട് (585 ഹോഴ്സ്‌പവർ) കരുത്തും 750 ന്യൂട്ടണ്‍മീറ്റർടോർക്കുംഇത്ഉല്‍പ്പാദിപ്പിക്കും. റേസ്സ്റ്റാർട്ട്സംവിധാനത്തിലൂടെപരമാവധികരുത്ത് 450 കിലോവാട്ട് (612 ഹോഴ്സ്‌പവർ) വരെഉയരും.
പൂജ്യത്തില്‍നിന്ന്100കിലോമീറ്റർവേഗത്തിലെത്താൻവെറും3.8സെക്കൻഡ്മാത്രംമതി.പരമാവധിവേഗംമണിക്കൂറില്‍250കിലോമീറ്ററായിനിയന്ത്രിച്ചിട്ടുണ്ടെങ്കിലുംഎഎംജിഡ്രൈവേഴ്സ്പാക്കേജിലൂടെ280കിലോമീറ്റർവരെവർധിപ്പിക്കാനുംസാധിക്കും.
28.6കിലോവാട്ട്ശേഷിയുള്ളബാറ്ററിഉപയോഗിച്ച്‌മണിക്കൂറില്‍140കിലോമീറ്റർവരെവേഗത്തില്‍പൂർണമായുംവൈദ്യുതിയിലുംസഞ്ചരിക്കാനാകും.
ഡബ്ല്യു.എല്‍.ടി.പി.മാനദണ്ഡപ്രകാരംഒറ്റചാർജില്‍100കിലോമീറ്റർവരെവൈദ്യുതിമാത്രംഉപയോഗിച്ച്‌വാഹനംസഞ്ചരിക്കും.11കിലോവാട്ട്എ.സി.ഓണ്‍ബോർഡ്ചാർജർവാഹനത്തിനൊപ്പംസ്റ്റാൻഡേർഡായിലഭിക്കും.
എഎംജിറൈഡ്കണ്‍ട്രോള്‍സസ്പെൻഷനുംഓള്‍-വീല്‍ഡ്രൈവ്സംവിധാനമായഎഎംജിപെർഫോമൻസ് 4മാറ്റിക്+, ആക്റ്റീവ്റിയർ-ആക്‌സില്‍സ്റ്റിയറിംഗ്എന്നിവവാഹനത്തിന്റെപ്രധാനസവിശേഷതകളാണ്. റീജെൻബ്രേക്കിങ്ങുംവിവിധഡ്രൈവിംഗ്മോഡുകളുംവാഹനത്തിലുണ്ട്.
എഎംജിസ്പോർട്സ്സീറ്റുകളാണ്വാഹനത്തിനുള്ളത്.കൂടാതെഎം.ബി.യു.എക്സ്.ഇൻഫോടെയ്ൻമെന്റ്സംവിധാനം, ബർമെസ്റ്റർ4ഡിസറൗണ്ട്സൗണ്ട്, ഡോള്‍ബിഅറ്റ്മോസ്ഓഡിയോ, പിൻഭാഗത്തെഇലക്‌ട്രിക്സണ്‍ബ്ലൈൻഡ്ഉള്‍പ്പെടെനിരവധിപ്രീമിയംസൗകര്യങ്ങളുംവാഹനത്തിലുണ്ട്.
മെഴ്‌സിഡസ്എഎംജിഇ53ഹൈബ്രിഡ്4മാറ്റിക്+പെർഫോമൻസ്എഡിഷന്1.45കോടിരൂപയുംറേസിംഗ്എഡിഷന്1.48കോടിരൂപയുമാണ്എക്‌സ്-ഷോറൂംവില.രാജ്യത്തെമെഴ്‌സിഡസ്ബെൻസിൻ്റെമുഴുവൻഡീലർഷിപ്പുകളിലുംബുക്കിംഗ്ആരംഭിച്ചിട്ടുണ്ടെന്നുംവാഹനങ്ങളുടെവിതരണംഉടൻആരംഭിക്കുമെന്നുംകമ്പനിഅറിയിച്ചു.
