
മുഖത്തെ ടാന്‍ നീക്കം ചെയ്യാന്‍ തണുപ്പിച്ച പാലിലോ തൈരിലോ കറ്റാര്‍ വാഴയുടെ ജെല്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ടാന്‍ മാറാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും.
മഞ്ഞള്‍പ്പൊടി, ്രഗാമ്പൂ, തൈര് എന്നിവ ചേര്‍ത്തുള്ള പായ്ക്ക് ചര്‍മ്മത്തിന് ഫലപ്രദമായ എക്‌സ്‌ഫോളിയേഷന്‍ നല്‍കുകയും ചര്‍മ്മത്തിന്റെ വീണ്ടെടുക്കല്‍ പ്രക്രിയയെ സഹായിക്കുകയും ചെയ്യും.
ഓറഞ്ച് ജ്യൂസോ, തക്കാളി ജ്യൂസോ, കുക്കുമ്പര്‍ നീരോ മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ ടാന്‍ അകറ്റാന്‍ സഹായിക്കും.
