
മുഖത്തെ നീർക്കെട്ടും ചർമ്മത്തിലെ ചുവപ്പും മാറാൻ ഐസ് പുരട്ടുന്നത് നല്ലതാണ്.
കണ്ണിന് താഴെയുണ്ടാകുന്ന തടിപ്പും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു.
ചർമ്മത്തിലെ സുഷിരങ്ങള്‍ (Pores) ചുരുക്കി മുഖത്തിന് മിനുക്കം നല്കുന്നു.
രക്തയോട്ടം വർദ്ധിപ്പിച്ച് മുഖത്തിന് സ്വാഭാവിക തിളക്കം ഇത് നല്കുന്നു.
