Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മൂത്രസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ ഊരം

Sathyam Online 1 week ago

പ്രമേഹം നിയന്ത്രിക്കാന്‍ ഊരം സഹായിക്കും. ശരീരത്തിലെ വീക്കം ശമിപ്പിക്കാന്‍ ഇതിന് കഴിയും. മൂത്രസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ ഊരം ഉപയോഗിക്കാം.

മഞ്ഞപ്പിത്തം പോലുള്ള രോഗാവസ്ഥകളെ ശമിപ്പിക്കാന്‍ ഇത് സഹായിക്കും.

ദാഹം ശമിപ്പിക്കാനും ഊരത്തിന് കഴിവുണ്ട്. മുറിവുകള്‍, അള്‍സറുകള്‍ തുടങ്ങിയവ വൃത്തിയാക്കാനും സുഖപ്പെടുത്താനും ഊരം ഉപയോഗിക്കാം. ഈ സസ്യത്തിന്റെ ഔഷധഗുണങ്ങള്‍ പ്രയോജനപ്പെടുത്താനായി അതിന്റെ ഇലകള്‍, വേര്, തണ്ട്, ഫലം എന്നിവ ഉപയോഗിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online