Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നടന്നാല്‍ ഗുണങ്ങളേറെ...

Sathyam Online 18 hrs ago

ദിവസവും നടക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിലെ അമിത കലോറി എരിച്ചുകളയാനും ഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും.

സ്ട്രെസ്സ് (മാനസിക സമ്മർദ്ദം), വിഷാദം എന്നിവ കുറയ്ക്കാനും ഉന്മേഷം നല്‍കാനും നടത്തം നല്ലതാണ്. സന്ധിവേദനകള്‍ കുറയ്ക്കാനും പേശികള്‍ക്ക് കരുത്ത് നല്‍കാനും ഇത് സഹായിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online