
നെഞ്ചിലെ കഫം എളുപ്പത്തില്‍ പോകാൻ ചൂടുവെള്ളം കുടിക്കുക, ആവി പിടിക്കുക, തുളസിയിലയും ഇഞ്ചിയും ചേർത്ത ചായ കുടിക്കുക എന്നിവ ചെയ്യാം.
ഇത് കഫം അലിഞ്ഞു പോകാൻ സഹായിക്കും.
ചൂടുവെള്ളത്തില്‍ ആവി പിടിക്കുന്നത് ശ്വാസം എളുപ്പമാക്കാനും കഫം അയവുള്ളതാക്കാനും സഹായിക്കും.
ഇടയ്ക്കിടെ ചെറുചൂടുള്ള വെള്ളം കുടിക്കുക.
ഇഞ്ചനീരില്‍ തേൻ ചേർത്ത് കഴിക്കുന്നത് തൊണ്ടയിലെയും നെഞ്ചിലെയും കഫക്കെട്ട് കുറയ്ക്കും.
ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് വായ് കഴുകുക
