
വിചാരണ കോടതിയില്‍ നിന്നു നേരിട്ടു ജാമ്യം ലഭിക്കില്ല, അപ്പീല്‍ പോയി കോടതി വിധി വരുന്നതുവരെ മുന്‍ ഡി.ജി.പി ടോമിന് ജെ തച്ചങ്കരി അഴി എണ്ണേണ്ടി വരും. കേസ് അട്ടിമറിക്കാന്‍ തച്ചങ്കിരി പലതവണ ശ്രമം നടത്തി. വിചാരണ അനന്തമായി നീളുന്നതില്‍ അതൃപ്തിയറിയിച്ചു ഹൈക്കോടതി ഇടപെട്ടതോടെ കുരുക്കുമുറുകി ജയിലിലേക്കുള്ള വഴി തെളിഞ്ഞു.
Sathyam Online
• 13m ago
