Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

നിര്‍ജലീകരണം തടയാന്‍ കക്കിരിക്ക

Sathyam Online 1 week ago

കക്കിരിക്കയുടെ 95 ശതമാനത്തോളം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ സഹായിക്കും.

ഉയര്‍ന്ന അളവിലുള്ള നാരുകള്‍ മലബന്ധം തടയുകയും അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

കലോറി വളരെ കുറഞ്ഞതും കൊഴുപ്പ് ഇല്ലാത്തതുമായ പച്ചക്കറിയാണിത്. ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വേഗത്തില്‍ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. ചര്‍മ്മത്തിന് തിളക്കവും ഇലാസ്റ്റിസിറ്റിയും നല്‍കാനും, പ്രായക്കൂടുതല്‍ തോന്നുന്നത് തടയാനും കക്കരിക്ക സഹായിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online