Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഓണാവധി: കെഎസ്‌ആര്‍ടിസി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും കെഎസ്‌ആര്‍ടിസിയുടെ അധിക സര്‍വീസുകള്‍

Sathyam Online 1 week ago

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ഓണയാത്രയ്ക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രത്യേക അന്തർസംസ്ഥാന സർവീസുകള്‍ക്ക് ഓണ്‍ലൈൻ റിസർവേഷൻ ആരംഭിച്ചു.


ഓണത്തോടനുബന്ധിച്ച്‌ കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്ക് പരിഗണിച്ച്‌ കെ.എസ്.ആർ.ടി.സി. പ്രത്യേക അധിക അന്തർസംസ്ഥാന സർവീസുകള്‍ ഏർപ്പെടുത്തി.


ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകള്‍ നടത്തും.


ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബർ 2 വരെ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സർവീസുകള്‍


ബംഗളൂരു - കോഴിക്കോട് (8 സ്പെഷ്യല്‍ ഫാസ്റ്റ് സർവീസുകള്‍)(SF)

ബംഗളൂരു - മലപ്പുറം(SF)

ബംഗളൂരു - തൃശൂർ (3 സൂപ്പർ ഡീലക്സ്)(S/Dlx)

ബംഗളൂരു - എറണാകുളം (4 സർവീസുകള്‍ ഉള്‍പ്പെടെ 3 (S/Dlx) 1 Multi Axle AC)

ബംഗളൂരു - ആലപ്പുഴ (S/Dlx)

ബംഗളൂരു - കൊല്ലം (S/Dlx)

ബംഗളൂരു - കൊട്ടാരക്കര (S/Dlx)

ബംഗളൂരു - പുനലൂർ (S/Dlx)

ബംഗളൂരു - ചേർത്തല (S/Dlx)

ബംഗളൂരു - ഹരിപ്പാട് (S/Dlx)

ബംഗളൂരു - കോട്ടയം (2 സർവീസുകള്‍) (S/Dlx)

ബംഗളൂരു - കണ്ണൂർ (4 സ്പെഷ്യല്‍ ഫാസ്റ്റ്) (SF)

ബംഗളൂരു - പയ്യന്നൂർ (S/Dlx)

ബംഗളൂരു - കാഞ്ഞങ്ങാട് (S/Dlx)

മൈസൂരു - കണ്ണൂർ (2 സ്പെഷ്യല്‍ ഫാസ്റ്റ്) (SF)

മൈസൂരു - എറണാകുളം(SF)

മൈസൂരു - തൃശൂർ(SF)

ബംഗളൂരു - തിരുവനന്തപുരം (S/Dlx)

ചെന്നൈ - തിരുവനന്തപുരം(S/Dlx)

ചെന്നൈ - എറണാകുളം (Multi Axle AC)

2026 ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 1 വരെ കേരളത്തില്‍ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക്:

കോഴിക്കോട് -ബംഗളൂരു (8 സ്പെഷ്യല്‍ ഫാസ്റ്റ് സർവീസുകള്‍) (SF)

മലപ്പുറം - ബംഗളൂരു (SF)

തൃശൂർ - ബംഗളൂരു (3 സൂപ്പർ ഡീലക്സ്)

എറണാകുളം - ബംഗളൂരു (4 സർവീസുകള്‍ (3 S/Dlx) (1 Multi Axle AC)

ആലപ്പുഴ - ബംഗളൂരു (S/Dlx)

കൊല്ലം - ബംഗളൂരു (S/Dlx)

പുനലൂർ - ബംഗളൂരു (S/Dlx)

കൊട്ടാരക്കര - ബംഗളൂരു (S/Dlx)

ചേർത്തല - ബംഗളൂരു (S/Dlx)

ഹരിപ്പാട് - ബംഗളൂരു (S/Dlx)

കോട്ടയം - ബംഗളൂരു (2 സർവീസുകള്‍) (S/Dlx)

കണ്ണൂർ - ബംഗളൂരു (4 സ്പെഷ്യല്‍ ഫാസ്റ്റ്) (SF)

പയ്യന്നൂർ - ബംഗളൂരു (S/Dlx)

കാഞ്ഞങ്ങാട് - ബംഗളൂരു (S/Dlx)

കണ്ണൂർ - മൈസൂരു (2 സ്പെഷ്യല്‍ ഫാസ്റ്റ്) (SF)

എറണാകുളം - മൈസൂരു (SF)

തൃശൂർ - മൈസൂരു (SF)

തിരുവനന്തപുരം - ബെംഗളൂരു (S/Dlx)

തിരുവനന്തപുരം - ചെന്നൈ (S/Dlx)

എറണാകുളം - ചെന്നൈ (S/Dlx)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online