Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പാലക്കാട് ആലത്തൂര്‍ മേലോര്‍ക്കോട് ചിറ്റിലംഞ്ചേരി സ്വദേശി കൊന്നല്ലൂര്‍ സലീം ഹംസ ഫര്‍വാനിയയില്‍ നിര്യാതനായി

Sathyam Online 1 week ago

കുവൈറ്റ്‌ സിറ്റി: പാലക്കാട് ആലത്തൂർ മേലോർക്കോട് ചിറ്റിലംഞ്ചേരി സ്വദേശി കൊന്നല്ലൂർ ഹൗസ് സലീം ഹംസ (44) ഫർവാനിയയിലെ താമസസ്ഥലത്ത് നിര്യാതനായി.

ഫർവാനിയ റുബി കോർണർ റെസ്റ്റോറന്‍റിലെ ജീവനക്കാരനായിയlരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ഹൃദ്രോഗത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നു

ഭാര്യ: സീനത്ത്. മകൻ: അമീർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online