Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പല്ല് വേദന അകറ്റാം...

പല്ല് വേദന മാറാൻ കവിളിന് പുറത്ത് ഐസ് ഒരു തുണിയില്‍ പൊതിഞ്ഞ് 15 മിനിറ്റ് നേരം വെക്കുക. ഇത് നീരും വേദനയും കുറയ്ക്കാൻ സഹായിക്കും

ഗ്രാമ്പൂ വേദനയുള്ള പല്ലിന് അടിയില്‍ വയ്ക്കുകയോ, അല്ലെങ്കില്‍ പഞ്ഞിയില്‍ ഗ്രാമ്പൂ എണ്ണ മുക്കി വേദനയുള്ള ഭാഗത്ത് വയ്ക്കുകയോ ചെയ്യുക.

പേരയില നേരിട്ട് ചവയ്ക്കുകയോ അല്ലെങ്കില്‍ ഇല തിളപ്പിച്ച വെള്ളത്തില്‍ ഉപ്പ് ചേർത്ത് ആ വവെള്ളം കൊണ്ട് കവിള്‍ക്കൊള്ളുകയോ ചെയ്യാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online