Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പള്ളിക്കത്തോട് മാങ്ങാട്ട് വീട്ടില്‍ ശ്രീദേവി എംഎസ് നിര്യാതയായി

Sathyam Online 4 months ago

പള്ളിക്കത്തോട്: മാങ്ങാട്ട് വീട്ടില്‍ ശ്രീദേവി എം.എസ് (77) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വിട്ടുവളപ്പില്‍.

പിറ്റിനാല്‍ കുടുംബാംഗം ആണ്.

ഭർത്താവ്: സോമനാഥൻ നായർ (റിട്ട. എസ്ബിഐ). മക്കള്‍: മനുപ്രതാപ് (പരേതൻ), ഗായത്രി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online