
പാവയ്ക്കയിലെ ആന്റിഓക്സിഡന്റുകള്‍ രക്തം ശുദ്ധമാക്കാനും മുഖക്കുരു, സോറിയാസിസ് തുടങ്ങിയ ചർമ്മ പ്രശ്നങ്ങള്‍ അകറ്റാനും സഹായിക്കുന്നു.
കലോറി വളരെ കുറഞ്ഞതും നാരുകള്‍ അടങ്ങിയതുമായതിനാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഇത് നല്ലതാണ്.
വിറ്റാമിൻ സി ധാരാളമുള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
വയറ്റിലെ അസ്വസ്ഥതകള്‍ മാറ്റാനും മലബന്ധം തടയാനും ദഹനവ്യവസ്ഥയെ ഇത് പിന്തുണയ്ക്കുന്നു.
