Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പീഡനക്കേസില്‍ ഡോക്ടര്‍ പൊലീസ് കസ്റ്റഡിയില്‍

Sathyam Online 1 week ago

കോഴിക്കോട്: പീഡനക്കേസില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് സ്വദേശി ഡോ. യഹ്യാഖാന്‍ ആണ് പിടിയിലായത്.

തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പന്തീരാങ്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online