Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പ്രകൃതിവിരുദ്ധ പീഡനം, കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Sathyam Online 3 weeks ago

തൃശൂർ: പ്രകൃതിവിരുദ്ധ പീഡനം, കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. 10 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിടെ ഇരയാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.

ഗുരുവായൂർ മണ്ഡലം സെക്രട്ടറി കുന്നത്ത് വീട്ടില്‍ പ്രകാശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി റിമാൻഡില്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online