പാലക്കാട്: ചെറുപ്പളശ്ശേരിയില്‍ രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി കാമുകനൊപ്പം
ഇറങ്ങിയപ്പോയ യുവതിയും കാമുകനും അറസ്റ്റില്‍.
കുട്ടിയുടെ അമ്മ ഷഫ്നത്ത്, കാമുകനായ മുന്നൂര്‍ക്കോട് പുലാക്കല്‍ വീട്ടില്‍ മുഹമ്മദ് ബെന്‍ഷാം എന്നിവരെയാണ് ചെറുപ്പളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ പിതാവ് റഫീക്കിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം.

