Dailyhunt
ശബരിമല തീര്‍ഥാടന കാലത്ത് നടത്തുന്ന ഹര്‍ത്താലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബി. ഗോപാലകൃഷ്ണന്‍

ശബരിമല തീര്‍ഥാടന കാലത്ത് നടത്തുന്ന ഹര്‍ത്താലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബി. ഗോപാലകൃഷ്ണന്‍

Sathyam Online 6 years ago

കൊച്ചി: ശബരിമല തീര്‍ഥാടന കാലത്ത് നടത്തുന്ന ഹര്‍ത്താലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍.

ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കും ആധുനിക ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനെതിരെയെന്ന പേരില്‍ നടത്തുന്ന ഹര്‍ത്താലിന് പിന്നില്‍ മതഭീകരവാദികളാണ്.

ഹിന്ദു, ക്രൈസ്തവ മത വിശ്വാസികള്‍ക്ക് വിരുദ്ധമാണ് ഈ ഹര്‍ത്താല്‍. വാട്‌സ് ആപ് ഹര്‍ത്താല്‍ നടത്തിയ ഭീകര പ്രസ്ഥാനം ഈ ഹര്‍ത്താലിന്റെ പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online