Dailyhunt
‌ശമ്ബള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്കരിക്കും

‌ശമ്ബള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്കരിക്കും

Sathyam Online 6 years ago

തിരുവനന്തപുരം: ‌ശമ്ബള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തു ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്കരിക്കും.

ബഹിഷ്കരണം. ലേബര്‍ റൂം, തീവ്രപരിചരണ വിഭാഗം, അത്യാഹിത ശസ്ത്രക്രിയകള്‍ തുടങ്ങിയവ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

13 വര്‍ഷമായിട്ട് ശമ്ബളപരിഷ്കരണം നടത്തിയിട്ടില്ലെന്നും ഇതില്‍ അടിയന്തര തീര‌ുമാനം ഉണ്ടാകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online