Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ശരീരത്തിലെ നീര് മാറാന്‍ തഴുതാമ

Sathyam Online 57 mins ago

ശരീരത്തിലെ നീര്, വേദന എന്നിവ മാറാന്‍ തഴുതാമ ഇല തോരനാക്കി കഴിക്കുന്നത് വളരെ നല്ലതാണ്. വൃക്കരോഗങ്ങള്‍ തടയാനും മൂത്രതടസ്സം മാറാനും തഴുതാമ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

വിളര്‍ച്ച (അനീമിയ) തടയാനും ശരീരത്തില്‍ രക്തം വര്‍ദ്ധിക്കാനും ഇത് സഹായിക്കും. തഴുതാമവേര്, ചുക്ക്, കച്ചോലം എന്നിവ കഷായം വെച്ച്‌ കഴിക്കുന്നത് ആമവാതത്തിന് ശമനമുണ്ടാക്കും. പ്രാണികളുടെ കടിയേറ്റുള്ള വിഷത്തിനും നീരിനും തഴുതാമവേര് മഞ്ഞളും വയമ്പും ചേര്‍ത്ത് അരച്ചു പുരട്ടാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online