Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തല കറക്കം പെട്ടെന്നുണ്ടായാല്‍...

Sathyam Online 8 hrs ago

പെട്ടെന്ന് തലകറക്കം ഉണ്ടായാല്‍ ഉടൻ സുരക്ഷിതമായ സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. ധാരാളം വെള്ളം കുടിക്കുക, സാവധാനം മാത്രം എഴുന്നേല്‍ക്കുക, തല പെട്ടെന്ന് ചലിപ്പിക്കാതിരിക്കുക.

വിശ്രമം: തലകറക്കം തോന്നുമ്പോള്‍ കസേരയിലോ കിടക്കയിലോ കണ്ണുകള്‍ അടച്ച്‌ ശാന്തമായി കിടക്കുക.

വെള്ളം കുടിക്കുക: നിർജ്ജലീകരണം മൂലമാണ് പലപ്പോഴും തലകറക്കം ഉണ്ടാകുന്നത്. അല്പം വെള്ളം കുടിക്കുക.

കിടക്കയില്‍ നിന്നോ കസേരയില്‍ നിന്നോ പെട്ടെന്ന് എഴുന്നേല്‍ക്കരുത്. സാവധാനം മാത്രം ശരീരം ചലിപ്പിക്കുക.

ആഹാരം: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതിരിക്കാൻ സമയത്ത് ഭക്ഷണം കഴിക്കു

ചലനങ്ങള്‍: തല പെട്ടെന്ന് പെട്ടെന്ന് അനക്കാതിരിക്കുക. ഉയർന്ന സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online