Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

തൃശൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

Sathyam Online 3 months ago

തൃശൂര്‍: തൃശൂർ പുത്തൂരില്‍ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു.

വീട്ടുമുറ്റത്തെ എർത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് അപകടം.

കൊങ്ങംപാറ സ്വദേശി രമേഷിന്‍റെ മകൻ ബദ്രീനാഥ് ആണ് മരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online