
ഉടുമ്പന്നൂർ : ശാസ്‌താംകുന്നേല്‍ മർത്തക്കുട്ടി കുര്യൻ (81) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 10.30ന് വസതിയില്‍ ശുശ്രുഷക്ക് ശേഷം മങ്കുഴി സെന്റ് സെബാസ്റ്റ്യൻ പള്ളിയില്‍.
പേരാവൂർ പള്ളിക്കുടിയില്‍ കുടുംബാഗമാണ്.
ഭർത്താവ് പരേതനായ കുര്യൻ വർഗ്ഗീസ്. മക്കള്‍ : വിത്സണ്‍ (റിട്ട: അധ്യാപകൻ, സെന്റ് ജോർജ് യു.പി സ്കൂള്‍ മുതലക്കോടം), ജോണ്‍സണ്‍ (മെമ്പർ, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്), ബിൻസി, സിജു (പ്ലംബിംഗ് കോണ്‍ട്രാക്ടർ) മരുമക്കള്‍ : ബെറ്റ്സി ചെരിയംപുറത്ത് കുടയത്തൂർ, ബീന പുളിക്കല്‍ ഉടുമ്പന്നൂർ, മനോജ്, മറ്റത്തില്‍, വേഴങ്ങാനം, മിനു, അഞ്ചാനിക്കല്‍ അറക്കുളം.
