
കാപ്പിക്കുരുവിലെ കഫീൻ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും തളർച്ച മാറ്റി പെട്ടെന്ന് ഊർജ്ജവും ശ്രദ്ധയും നല്‍കാൻ സഹായിക്കുകയും ചെയ്യുന്നു.
ദിവസവും കൃത്യമായ അളവില്‍ കാപ്പി കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വലിയ തോതില്‍ കുറയ്ക്കും.
ഫാറ്റി ലിവർ, ലിവർ സിറോസിസ് തുടങ്ങിയ കരള്‍ രോഗങ്ങള്‍ തടയുന്നതിനും കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കാപ്പി മികച്ചതാണ്.
