
ഗർഭകാലത്തെ മോണിങ് സിക്ക്നസ് (രാവിലത്തെ അസുഖം), യാത്രാവേളകളിലെ ഛർദ്ദി എന്നിവയ്ക്ക് ഇഞ്ചി നല്ലൊരു പ്രതിവിധിയാണ്.
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങളും ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നു.
ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി സഹായിക്കും.
ആർത്തവ വേദനയും വയറു കമ്പിപ്പും കുറയ്ക്കാൻ ഇത് ആശ്വാസം നല്‍കുന്നു.
