
ഉയർന്ന കലോറി അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം പുതിന വെള്ളം കുടിക്കുന്നത് കലോറി കുറയ്ക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും.
ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ചർമ്മത്തെ തിളക്കമുള്ളതാക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു.
പുതിനയുടെ സുഗന്ധം നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. സ്വാഭാവിക ആൻറി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതിനാല്‍ വായ്‌നാറ്റം അകറ്റി വായയ്ക്ക് ഉന്മേഷം നല്‍കുന്നു.
