Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വൃക്കകളുടെ ആരോഗ്യത്തിന് ബെറികള്‍

Sathyam Online 3 weeks ago

ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ ബെറികള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഏറ്റവും മികച്ചതാണ്.

ഗോജി ബെറികള്‍ പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന ചുളിവുകളെ തടയുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. ബെറികള്‍ വൃക്കകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ മൂത്രാശയ അണുബാധ തടയാന്‍ സഹായിക്കും.

ഇവയില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം പതുക്കെയാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി അടങ്ങിയ ബെറികള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online