
ഗ്രീന്‍ലാന്‍ഡിന്റെ പൂര്‍ണ്ണ സുരക്ഷാ ചുമതല ഇനി അമേരിക്കയ്ക്ക്: യു.എസ് ഭരണകൂടവുമായി ചരിത്ര സുരക്ഷാ കരാറിലെത്തി ഡെന്മാര്ക്കും ഗ്രീന്‍ലാന്‍ഡും; കരാര്‍ നാറ്റോയ്ക്കും യൂറോപ്പിനും വന്‍ സുരക്ഷയേകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്; ഗ്രീന്‍ലാന്‍ഡില്‍ പുതിയ മൂന്ന് സൈനിക താവളങ്ങള്‍ കൂടി തുറക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്
Sathyam Online
• 5hr ago
