
ഏഴാം ക്ലാസിലെത്തിയിട്ടും കുട്ടികള്‍ക്ക് കണക്കും അക്ഷരവും വശമില്ല. കര്‍ണാടകയില്‍ 180 പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ദാരുണമായ നിലവാരത്തകര്‍ച്ച പുറത്തുകൊണ്ടുവന്നത് എം.എല്‍.എയുടെ മിന്നല്‍ സന്ദര്‍ശനം. കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍
Sathyam Online
• 39m ago
