
പനി ബാധിതരുടെ എണ്ണം ഉയരുമ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ല. ഒ.പികളില്‍ ഉള്‍പ്പടെ ഡോക്ടര്‍മാരുടെ കുറവു ബാധിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഏറെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് കാരണം. നിലവിലുള്ള ഡോക്ടര്‍മാര്‍ക്കു താങ്ങാന്‍ കഴിയാത്തത്ര രോഗികളെ പരിശോധിക്കേണ്ടി വരുന്നതു സമ്മര്‍ദത്തിനും കാരണമാകുന്നുണ്ട്
Sathyam Online
• 15m ago
