
മലയാളികള്‍ക്ക് ഐ ഫോണ്‍ ഭ്രാന്തോ ? നാട്ടുകാരെ കാണിക്കാൻ കടം വാങ്ങി ഐഫോണ്‍ വാങ്ങുന്ന മനോഭാവം പടുകുഴിയില്‍ വീഴിക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത് ഒന്നേകാല്‍ കോടിയിലധികം ഐഫോണുകള്‍. അതില്‍ 70 ശതമാനവും വിറ്റുപോകുന്നത് ഉയര്‍ന്ന ഇ.എം.ഐ വ്യവസ്ഥയില്‍. കിട്ടുന്ന ശമ്പളം മുഴുവനും അടവില്‍ തീരുന്ന 'സ്റ്റാറ്റസ് സിംബല്‍' ഭ്രമം സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന വില്ലൻ !
Sathyam Online
• 6m ago
