തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിച്ച സംഭവം. ബാലാവകാശ കമീഷൻ കേസെടുത്തു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുക്കുകയായിരുന്നുSathyam Online• 8m ago
പനി ബാധിതരുടെ എണ്ണം ഉയരുമ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ല. ഒ.പികളില്‍ ഉള്‍പ്പടെ ഡോക്ടര്‍മാരുടെ കുറവു ബാധിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഏറെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് കാരണം. നിലവിലുള്ള ഡോക്ടര്‍മാര്‍ക്കു താങ്ങാന്‍ കഴിയാത്തത്ര രോഗികളെ പരിശോധിക്കേണ്ടി വരുന്നതു സമ്മര്‍ദത്തിനും കാരണമാകുന്നുണ്ട്Sathyam Online• 16m ago
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ നിയന്ത്രണംSathyam Online• 23m ago