Sathyam Online
Sathyam Online

പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കാപ്പിയും മറ്റും നല്‍കാനായി സാധനങ്ങള്‍ വാങ്ങാനായി താഴേക്ക് പോയതാണ് ഷാജി, പിന്നെ ഞങ്ങളാരും കണ്ടില്ല; ദുരന്തത്തിന്‍റെ ഞെട്ടലില്‍ വീട്ടമ്മ

പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്ക് കാപ്പിയും മറ്റും നല്‍കാനായി സാധനങ്ങള്‍ വാങ്ങാനായി താഴേക്ക് പോയതാണ് ഷാജി, പിന്നെ ഞങ്ങളാരും കണ്ടില്ല;  ദുരന്തത്തിന്‍റെ ഞെട്ടലില്‍ വീട്ടമ്മ
  • 103d
  • 3 shares

ഇടുക്കി: കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ തല ചായ്ക്കാനൊരു കൂരയെന്ന സ്വപ്നത്തിനായി രാവും പകലുമില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന അയല്‍വാസിയായ ഷാജിയേയും കുടുംബത്തേയും കുതിച്ചെത്തിയ മലവെള്ളം കവര്‍ന്നെടുത്തത് കണ്‍മുന്നില്‍ നിന്നാണ്.

കൂടുതൽ വായിക്കുക
Media One TV
Media One TV

ക്വാറന്റൈന്‍ കോവിഡ്‌രോഗിയെ പരിചരിച്ചവര്‍ക്ക് മാത്രം; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ക്വാറന്റൈന്‍ കോവിഡ്‌രോഗിയെ പരിചരിച്ചവര്‍ക്ക് മാത്രം; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
  • 4hr
  • 1.1k shares

എല്ലാവരും ക്വാറന്റൈനില്‍ പവേണ്ട, കോവിഡ് രോഗിയെ അടുത്ത് നിന്ന് പരിചരിച്ചവര്‍ക്ക് മാത്രം ക്വാറന്റൈന്‍ മതി എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

കൂടുതൽ വായിക്കുക
ജന്മഭൂമി

വ്യാപനശേഷി കൂടുതല്‍; മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാമെന്ന പഠനം; 'നിയോകോവ്‍' മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

വ്യാപനശേഷി കൂടുതല്‍; മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാമെന്ന പഠനം; 'നിയോകോവ്‍' മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍
  • 3hr
  • 578 shares

ബെയ്ജിങ്: ലോകമൊട്ടാകെ കൊവിഡിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ പോരാടുമ്ബോള്‍ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പു നല്‍ക്കുകയാണ് ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍.

കൂടുതൽ വായിക്കുക

No Internet connection

Link Copied