Dailyhunt
അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല; സമവായത്തിലൂടെ നടപ്പാക്കും: മന്ത്രി

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല; സമവായത്തിലൂടെ നടപ്പാക്കും: മന്ത്രി

സിറാജ് 4 years ago

തിരുവനന്തപുരം | അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ 2020 ല്‍ സര്‍ക്കാര്‍ കെ എസ് ഇബിക്ക് എന്‍ ഒ സി നല്‍കിയിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.

എന്നാല്‍, സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാനാക്കാനാകൂവെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. പദ്ധതിക്ക് ഏഴ് വര്‍ഷത്തെ എന്‍ ഒ സിയാണ് ലഭിച്ചിട്ടുള്ളത്. പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ വനംവകുപ്പിന് ബോര്‍ഡ് നല്‍കിയ 5.6 കോടി രൂപ തിരികെ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ എന്‍ ഒ സിക്ക് 2027 വരെ കാലാവധിയുണ്ട്. ഇതിനിടയില്‍ പ്രവൃത്തിക്ക് തുടക്കം കുറിക്കാനാണ് നീക്കം.

മുല്ലപ്പെരിയാര്‍: ഡാം തുറക്കുമ്ബോഴുള്ള സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് മന്ത്രി രാജന്‍

7,738 പേര്‍ക്കു കൂടി കൊവിഡ്; ഇന്ന് പരിശോധിച്ചത് 76,043 സാമ്ബിള്‍

മുല്ലപ്പെരിയാര്‍: സുപ്രീം കോടതി ഇടപെടല്‍ കേരളത്തിന് ഗുണകരമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാന് ജാമ്യം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നവംബര്‍ 11 വരെ 139.5 അടിയില്‍ കൂടരുത്: സുപ്രീം കോടതി

കേരളം മാവോവാദത്തിന്റെ വേരറുക്കുന്നു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Siraj Daily