ന്യൂഡല്‍ഹി| ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം അടിസ്ഥാനമാക്കി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സെപ്തംബര്‍ 25ന് പത്തനംതിട്ട, ആലപ്പുഴ, സെപ്തംബര്‍ 26ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, സെപ്തംബര്‍ 27ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
സ്‌കൂള്‍ തുറക്കല്‍: പരാതിക്ക് ഇടയില്ലാത്ത വിധം സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കും
പ്രതിഷേധക്കാരന്റെ നെഞ്ചില്‍ വെടിവെച്ച് നിശ്ചലനാകും വരെ അടിച്ചു; അസം പോലീസിന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്
കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ അപൂര്‍വ്വ നേട്ടവുമായി രോഹിത് ശര്‍മ്മ
നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ രക്ഷിതാവിന് ധനസഹായം അനുവദിച്ചു
സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കൊവിഡ്; 152 മരണം
പാലാ ബിഷപ്പിനെ തള്ളി സീറോ മലബാര്‍ സഭാ മുഖപത്രം

